1. ഏകജാത

    1. വി.
    2. ഒരേ അച്ഛനമ്മമാർക്കു പിറന്ന
    3. സഹോദരന്മാർ ഇല്ലാത്ത
  2. ഏകജാതി

    1. നാ.
    2. ഒരുജാതി, ഒരേ ജാതി
    3. ശൂദ്രൻ (ദ്വിജൻ അല്ലാത്തവൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക