1. ഔത്സ

    1. വി.
    2. ഉത്സത്തിൽ (ഊറ്റിൽ) ഉണ്ടായ, ഊറ്റിനെ സംബന്ധിച്ച
  2. ഔധസ

    1. വി.
    2. അകിടിൽ ഉണ്ടാക്കുന്ന, അകിടിലുള്ള
  3. ഒത്താശ

    1. നാ.
    2. ആനുകൂല്യം, പിന്തുണ. (പ്ര.) ഒത്താശചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക