1. ഖജലം

    1. നാ.
    2. മഴ
    3. മഞ്ഞ്
  2. കജ്ജലം1, -ളം

    1. നാ.
    2. വിളക്കിൻറെ കങ്ങൽ, കരി, സ്ത്രീകൾ കണ്ണെഴുതാൻ ഉപയോഗിക്കുന്നത്
    3. അഴുക്ക്, ചെളി
  3. കജ്ജലം2

    1. നാ.
    2. മേഘം
    3. മുത്തങ്ങ
  4. ഗോജലം

    1. നാ.
    2. ഗോമൂത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക