1. ഖഞ്ജം

    1. നാ.
    2. വാതസംബന്ധിയായ ഒരു രോഗം, ഒരു കാലിനു മുടന്തുണ്ടാക്കുന്നത്
  2. കഞ്ജം

    1. നാ.
    2. താമരപ്പൂവ്
  3. ഗഞ്ജം1

    1. നാ.
    2. ഖനി
    3. തൊഴുത്ത്
    4. ഖജനാവ്
    5. ധാന്യവിൽപ്പനശാല
  4. ഗഞ്ജം2

    1. നാ.
    2. പരിഹാസം, നിന്ദ
  5. കുഞ്ജം

    1. നാ.
    2. ഗുഹ
    3. ഒരു തീർഥം
    4. മരങ്ങളോ വള്ളികളോ പടർന്നുവളർന്നുണ്ടായ കുടിൽ, വള്ളിക്കുടിൽ, ലതാഗൃഹം
    5. കീഴ്ത്താടിയെല്ല്
    6. പൽ
    7. ആനക്കൊമ്പ്
    8. ഒരു വാദ്യോപകരണം
  6. ഗുഞ്ജം

    1. നാ.
    2. പൂങ്കുല
    3. വണ്ടുകളുടെ മുരൾച്ച, മൂളൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക