1. ഘടക

    1. വി.
    2. ഘടിപ്പിക്കുന്ന
    3. പ്രയത്നിക്കുന്ന
    4. സാമർഥ്യമുള്ള, തയ്യാറുള്ള
  2. ഘാടക

    1. നാ.
    2. കഴുത്തിൻറെ പിൻഭാഗം, പിടലി
  3. കയറ്റുക, കേറ്റുക, ഏറ്റുക

    1. ക്രി.
    2. പൊക്കത്തിലാക്കുക, പൊക്കിവയ്ക്കുക, ഉയർന്നിരിക്കത്തക്ക നിലയിലാക്കുക
    3. കൂട്ടുക, വർധിപ്പിക്കുക
    4. കെട്ടിപ്പൊക്കുക
    5. പ്രവേശിപ്പിക്കുക, കടത്തുക, ഉള്ളിൽചെലുത്തുക, നിറയ്ക്കുക
    6. ഉരുണ്ടുമുകളിലാകത്തക്കവണ്ണം പ്രവർത്തിക്കുക, മുകളിൽ ആക്കുക
    7. തിരുകിയോ കുത്തിയോ ഉള്ളിൽക്കടത്തുക
    8. പിടിപ്പിക്കുക, പറ്റിക്കുക (തുണികളിൽ ചായം എന്നപോലെ)
  4. കടിക2

    1. നാ.
    2. കടി, അരക്കെട്ട്
  5. കടുകി

    1. നാ.
    2. ഞാഴൽ
    3. വെറ്റിലക്കൊടി
    4. പേച്ചൂര
    5. കടുകരോഹിണി
  6. കടുകെ

    1. അവ്യ.
    2. കടുക, വേഗത്തിൽ. "കടുകെ നടന്നപ്പാണ്ഡുതനുജൻ" (കിരാതം.തു.)
  7. കടുക2

    1. നാ.
    2. വെറ്റിലക്കൊടി
    3. കടുകുരോഹിണി
    4. പേച്ചൂര
    5. കൈപ്പൻകോവ
    6. ചെങ്കടുക്
  8. കടുക്ക

    1. നാ.
    2. ഒരിനം വൃക്ഷത്തിൻറെ കായ്, ത്രിഫലങ്ങളിൽ ഒന്ന് (നല്ലിക്കാ, താന്നിക്ക, കടുക്ക എന്നിവ ത്രിഫലം)
  9. കഠിക

    1. നാ.
    2. ചോക്ക്, എഴുത്തുകല്ല്
  10. കുടക്2

    1. നാ.
    2. കുടകുനാട്, മൈസൂർ സംസ്ഥാനത്തിൻറെ തെക്കുപടിഞ്ഞാറുഭാഗത്തുള്ള ഒരു ജില്ല, കൂർഗ്
    3. കൂർഗ് ഭാഷ (കുടകുഭാഷ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക