1. ഘടന

    1. നാ.
    2. പ്രയത്നം, ശ്രമം
    3. സംഭവം
    4. മൈഥുനം
    5. ചേർച്ച, കൂടിച്ചേരൽ
    6. കൂടിച്ചേർന്നിരിക്കുന്നസ്ഥിതി, കൂട്ടിച്ചേർക്കുന്ന രീതി
    7. സാധിക്കൽ, നിർവഹിക്കൽ
    8. ശണ്ഠ, ശത്രുത
    9. ആനകളുടെ നിര
    10. സാഹിത്യ രചനാരീതി
  2. കടൻ1

    1. നാ.
    2. കറുത്തത്, കേടുപിടിച്ചത്. ഉദാ: കറ്റനരി
  3. കറ്റൻ2

    1. നാ.
    2. ശക്തൻ
    3. ഒരിനം പുലി
  4. കാടൻ

    1. വി.
    2. കാട്ടിലേതായ
    3. അപരിഷ്കൃതനായ
    1. നാ.
    2. കാട്ടിൽപാർക്കുന്നവൻ, വനവാസി
    3. അപരിഷ്കൃതൻ. "കാടരോടും മൂഢരോടും ജ്ഞാനമുരയാതെ, ചേനയോടും ചേമ്പിനോടും ദേഹമുരയാതെ" (പഴ.)
    4. കേരളത്തിലെ ഒരു വനവാസിവർഗത്തിൽപ്പെട്ടവൻ (ചിലസ്ഥലങ്ങളിൽ ഉള്ളാടൻ എന്നും പറയുന്നു)
    5. കുറുക്കൻ. "കാടൻ ചത്താലും കണ്ണു കോഴിക്കൂട്ടിൽ" (പഴ.)
    6. കാട്ടുപന്നി
    7. കാട്ടുപൂച്ച
    8. കാട്ടുനായ്
    9. ആൺകടുവാ
    10. ഒരുജാതി നെല്ല്
  5. കറ്റോൻ

    1. നാ.
    2. കൽവി ഉള്ളവൻ, കറ്റവൻ, പഠിച്ചവൻ, വിദ്വാൻ
  6. കാട്ടൻ

    1. നാ.
    2. കാട്ടാളൻ (സ്ത്രീ.) കാട്ടത്തി
  7. കിട്ടൻ1

    1. നാ.
    2. കൃഷ്ണൻ എന്നതിൻറെ തദ്ഭവം
  8. കിട്ടൻ2

    1. നാ.
    2. കിട്ടം2
  9. കീടൻ

    1. നാ.
    2. നിന്ദ്യൻ, അൽപൻ
    3. ഇരുമ്പിൻ കിട്ടം
    4. എണ്ണയുടെ അടിവ്
    5. പല്ലിൽ പറ്റിപ്പിടിക്കുന്ന കറ
  10. കീടോൻ

    1. നാ.
    2. ഒരുതരം കാട്ടുകിഴങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക