1. ഘടവാദ്യം

    1. നാ. സംഗീ.
    2. ഒരുവാദ്യോപകരണം
  2. കൊട്ടുവാദ്യം

    1. നാ.
    2. കൊട്ടുന്ന വാദ്യം
  3. ഗോട്ടുവാദ്യം

    1. നാ.
    2. ഒരിനം തന്ത്രിവാദ്യം
  4. ഘട്ടിവാദ്യം

    1. നാ. സംഗീ.
    2. പലവാദ്യങ്ങൾചേർന്നുള്ള ഒരുതരം മേളം, അതിനുള്ള ഉപകരണങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക