1. ഘടാകാശം

    1. നാ. തര്‍ക്ക.
    2. കുടത്തിനകത്തുള്ള ആകാശം
  2. കടാക്ഷം

    1. നാ.
    2. കടക്കണ്ണുകൊണ്ടുള്ള നോട്ടം, കടക്കണ്ണേറ്
  3. കീടകോശം

    1. നാ.
    2. സമാധിയിരിക്കാൻവേണ്ടി നേർത്തതന്തുക്കൾകൊണ്ട് പുഴുക്കൾ സ്വയം നിർമിക്കുന്ന ആവരണം, പുഴുക്കൂട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക