1. ചകാശേ

    1. ക്രി.
    2. പ്രകാശിച്ചു
  2. ചക്ഷു

    1. നാ.
    2. ചക്ഷുസ്സ്
  3. ചക്ഷു

    1. -
    2. "ചക്ഷുസ്" എന്നപദം സമാസത്തിൽ രേഫത്തിനു മുമ്പ് കൈക്കൊള്ളുന്ന രൂപം.
  4. ചുക്ഷ

    1. നാ.
    2. പരുക്കേൽപ്പിക്കൽ
    3. കൊല്ലൽ
    4. കഴുകൽ, കുളി
  5. ചോക്ഷ

    1. വി.
    2. പരിശുദ്ധമായ
    3. ബുദ്ധിയുള്ള
    4. സാമർഥ്യമുള്ള
    5. സത്യസന്ധതയുള്ള
    6. എരിവുള്ള
    7. സന്തോഷകരമായ
  6. ചൗക്ഷ

    1. നാ.
    2. ഭംഗിയുള്ള
    3. വൃത്തിയുള്ള, പരിശുദ്ധമായ, മനസ്സിനിണങ്ങുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക