1. ഛദം

    1. നാ.
    2. ചുണ്ട്
    3. ചിറക്
    4. തൂവൽ
    5. ഇല
    6. തൊലി
    7. കരിഞ്ചണ്ണ
    8. ആവരണം, ഉറ
    9. ഇതൾ, ദളം
    10. ഇലവർങം
  2. ഛാദം

    1. നാ.
    2. വസ്ത്രം
    3. മേൽക്കൂര
    4. മറ, മൂടി
  3. ചാതം

    1. നാ.
    2. ചോറ്
  4. ചീത്തം

    1. നാ.
    2. ശ്രീത്വം. ചീത്തകെട്ടവൻ = ഐശ്വര്യമില്ലാത്തവൻ, സാമർഥ്യമില്ലാത്തവൻ
  5. ചുതം

    1. നാ.
    2. ഗുദം
  6. ചൂതം1

    1. നാ.
    2. മാവുവൃക്ഷം
    3. പവിഴമല്ലി
  7. ചൂതം2

    1. നാ.
    2. ചൂത്
  8. ചെതം

    1. നാ.
    2. ഭംഗി. (പ്ര.) ചെതക്കേട്
  9. ചെത്തം1

    1. നാ.
    2. ചൊർ, ഭംഗി
  10. ചെത്തം2

    1. നാ.
    2. ശബ്ദം എന്നതിൻറെ തദ്ഭവം. (പ്ര.) ചെത്തവും ചൂരും (ശബ്ദവും ഗന്ധവും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക