1. ഛദനം

    1. നാ.
    2. ചിറക്
    3. ഇല
    4. ഇലവർങം
    5. ഉറ, മറ
  2. ഛാദനം

    1. നാ.
    2. വസ്ത്രം
    3. മറ
    4. ചിറക്
    5. ഇല
    6. മറവ്, മറയ്ക്കൽ
  3. ചേതനം

    1. നാ.
    2. ജീവൻ
    3. ജീവനുള്ളത്
    4. അറിവ് (പ്ര.) ചേതനാചേതനങ്ങൾ
  4. ചോദനം

    1. നാ.
    2. അയയ്ക്കൽ, നിർദേശിക്കൽ
    3. (ധനതത്ത്വ.) ആവശ്യകത
  5. ഛേദനം

    1. നാ.
    2. ഭാഗം
    3. മുറിക്കുന്നതിനുള്ള ഒരു ഉപകരണം
    4. മൂർച്ചയുള്ളത്
    5. ഛേദിക്കുക എന്ന പ്രവൃത്തി
    6. ശസ്ത്രക്രീയകളിൽ ഒന്ന്
    7. യുദ്ധത്തിൽ ചക്രായുധംകൊണ്ടുള്ള പ്രയോഗങ്ങളിൽ ഒന്ന്
    8. ഹരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക