1. ഛദി

    1. നാ.
    2. ഛദിസ്സ്
  2. ചതി1

    1. -
    2. "ചതിക്കുക" എന്നതിൻറെ ധാതുരൂപം.
  3. ചതി2

    1. നാ.
    2. വഞ്ചന, തെറ്റിദ്ധരിപ്പിക്കൽ, കബളിപ്പിക്കൽ
  4. ചാതി1

    1. നാ.
    2. ജാതി
  5. ചാതി2

    1. നാ.
    2. കൂട്ടുകാരൻ, സ്നേഹിതൻ
  6. ഈനാംചാത്ത്, -ചാത്തി, -പൂച്ചി

    1. നാ.
    2. ഉടുമ്പുവർഗത്തിൽപ്പെട്ട ഒരു ജന്തു, ഉറുമ്പുതീനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക