-
ഛന്ദ
- വി.
-
രഹസ്യമായ
-
ഇഷ്ടത്തിനൊത്ത
-
ചന്ത
- നാ.
-
(ചിലപ്രത്യേകദിവസങ്ങളിലോ പ്രത്യേകസമയത്തോ) കച്ചവടം നടക്കുന്ന സ്ഥലം
-
(ആല) ബഹളം, കൂട്ടം
-
ചാന്ത്1
- നാ.
-
കളിമണ്ണ്
-
കറുത്തനിറമുള്ള ഒരിനം കുറിക്കൂട്ട്
-
ചന്ദനം, കർപ്പൂരം തുടങ്ങിയ സുഗന്ധവസ്തുക്കൾ ചേർത്തുണ്ടാക്കുന്ന ലേപനദ്രവ്യം, കളഭം
-
ചുണ്ണാമ്പ് കുമ്മായം സിമന്റ് തുടങ്ങിയവ മണലുമായും മറ്റും കലർത്തിയുണ്ടാക്കുന്നകൂട്ട് (വീടുകെട്ടുന്നതിനുംപൂശുന്നതിനും മറ്റും ഉപയോഗം)
-
ടാർ, കീൽ
-
ഒരു കുറ്റിച്ചെടി (ഇതിൻറെ കായ് ചാന്തുണ്ടാക്കാൻ ഉപയോഗിക്കുന്നു)
-
ചില മരങ്ങളുടെ എണ്ണ. ചാന്തഴിക്കുക = 1. വിഗ്രഹത്തിലാറാടിയ ചാന്ത് നീക്കം ചെയ്യുക
- പ്ര.
-
ആലിംഗനം ചെയ്യുക. ചാന്താടുക = 1. വിഗ്രഹത്തിൽ ചാന്തും കളഭവും കൊണ്ട് അഭിഷേകം നടത്തുക
- നാ.
-
കുമ്മായക്കൂട്ടു പൂശുക. ചാന്തുകരണ്ടി = തേപ്പുകരണ്ടി. ചാന്തുകാരൻ = 1. കൽപണിയ്ക്ക് ചാന്തുണ്ടാക്കുന്നവൻ
-
കൽപണിക്കാരൻ. ചാന്തുകുത്തുക, -തൊടുക = ചാന്തുകൊണ്ട് പൊട്ടുതൊടുക. ചാന്തുകുഴയ്ക്കുക = പൊട്ടുതൊടാൻ ചാന്തു ചാലിക്കുക
-
ചുമരുകെട്ടാന്മ് പൂശാനുമുള്ള ചാന്ത്ണ്ടാക്കുക. ചാന്തുകുറി = ചാന്തുകൊണ്ടുള്ള പൊട്ട്. ചാന്തുകൂട്ടുക = 1. കുറിക്കൂട്ടുണ്ടാക്കുക
-
തേപുചാന്തുണ്ടാക്കുക. ചാന്തുകോൽ = ചാന്തുതൊടാനുള്ള ചെറിയ കോൽ. ചാന്തുതേക്കുക = 1. ചുമരിൽ ചാന്തുഒഊശുക
-
ചാന്ത് അണിയുക. ചാന്തുപലക = ചുമരിൽ ചാന്തു തേച്ചു പിടിപ്പിക്കാനുള്ള ഉപകരണം. ചാന്തുപുശുക = 1. ശരീരത്തിലുംവിഗ്രഹങ്ങളിലും മറ്റും കുറിക്കൂട്ടുപൂശുക
-
ചുമരിൽ കുമ്മായക്കൂട്ട്, സിമന്റ് തുടങ്ങിയവ തേക്കുക. ചാന്തുപടി = ചന്ദനം നൽകുന്നതിനുള്ള പ്രതിഫലം
-
ചാന്ത്2
- നാ.
-
സമാവർത്തനം
-
ചന്തി
- നാ.
-
പുരുഷലിംഗം
-
അരക്കെട്ടിൻറെ പിൻഭാഗം (ആസനം, പൃഷ്ഠം)
-
ചന്തിമെത്ത
-
ചിന്ത
- നാ.
-
ധ്യാനം
-
വിചാരം, ആലോചന, ചർച്ച
-
ദു:ഖം, ആകുലത, ആശങ്ക
- നാട്യ.
-
മുപ്പത്തിമൂന്ന് വ്യഭിവാരിഭാവങ്ങളിൽ ഒന്ന്
-
ചിന്തു1
- നാ.
-
ഒരു രാഗം
-
ഒരുതരം നൃത്തം
-
സ്ത്രാത്രം
-
ചിന്തു2
- നാ.
-
കന്നുകാലികളുടെ ദേഹത്തുകാണുന്ന ഒരുതരം പുള്ളി
-
ചീന്ത്1
- -
-
"ചീന്തുക" എന്നതിൻറെ ധാതുരൂപം.
-
ചീന്ത്2
- നാ.
-
ചീന്തിയെടുത്ത കഷണം
-
പഴയമുണ്ട് കീറിയുണ്ടാക്കുന്ന കോണകം