1. ജംബൂലം

    1. നാ.
    2. പൂക്കൈത
    3. ഞാവൽമരം
    1. ആയുര്‍.
    2. കർണപാളികളിലുണ്ടാകുന്ന ഒരു രോഗം
    1. നാ.
    2. സുഹൃത്തുക്കളും ബന്ധുക്കളായ സ്ത്രീജനങ്ങളും ചേർന്നു നവവധൂവരന്മാരെ കളിയാക്കൽ
  2. ജംബൂലം, -ളം

    1. നാ.
    2. പൂക്കൈത
    3. ചാമ്പ
    4. ഞാവൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക