-
ഝര, ഝരം
- നാ.
-
കൂട്ടം
-
വെള്ളച്ചാട്ടം, നദി
-
ഉറവ, ഊറ്റ്
-
പ്രവാഹം
-
തുടർച്ചയായുള്ള മഴ
-
വെള്ളം വീഴുന്ന സ്ഥലം
-
ജർജരം
- നാ.
-
ഇന്ദ്രൻറെ കൊടി
-
ഒരു സംഗീതോപകരണം
-
പഴക്കംചെന്നത്, ജീർണിച്ചത്
-
കരിം പായൽ
-
ചുമന്നുള്ളി
-
ഝർഝരം
- നാ.
-
ഒരു ചർമവാദ്യം
-
കലിയുഗം
-
ചൂരൽ വടി
-
ഇരുമ്പുചട്ടുകം
-
ഒരിനം ഇലത്താളം