1. ഞരവ്

    1. നാ.
    2. ഞരമ്പ്
  2. ഞറവ്

    1. നാ.
    2. നഖത്തിനു ചുവട്ടിലെ തൊലി
  3. ഞെരിവ്

    1. നാ.
    2. ഉടവ്, ചതവ്
  4. ഞെറിവ്

    1. നാ.
    2. ചുളിമടക്ക്, ചുളുക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക