1. ഞറു

    1. നാ.
    2. നരിച്ചീർ
    3. ഒരു ചെറിയ പ്രാണി
  2. ഞാറ1

    1. നാ.
    2. ഞാവൽ
    3. ഞാറൽ
  3. ഞാറ2

    1. നാ.
    2. ഒരു പക്ഷി
  4. ഞാറ്

    1. നാ.
    2. ഇളക്കിമാറ്റി നടുന്നതിനായി പ്രത്യേക തടങ്ങളിൽ വളർത്തുന്ന നെല്ലിൻറെ തൈ. (പ്ര.) ഞാറലക്കുക
  5. നാജർ

    1. നാ.
    2. പരിശോധിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ
    3. കോടതിയിൽ മുമ്പു നിലവിലിരുന്ന ഒരു തസ്തിക
  6. നജർ

    1. നാ.
    2. കാഴ്ചദ്രവ്യം
  7. ഞേറ്

    1. നാ.
    2. ഒരിനം ചെറിയ ചെടി
  8. ഞെറി

    1. നാ.
    2. ചുളിവ്
    3. തുണിയിലും മറ്റും ഒരേമാതിരിയിലുണ്ടാക്കുന്ന ചുളുക്ക്
  9. ഞൊറി

    1. നാ.
    2. ഞെറി
    3. കഥകളിവേഷക്കാർ അണിയുന്ന വസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക