1. ടകാരം

    1. നാ.
    2. "ട" എന്ന അക്ഷരം
  2. ടഗരം

    1. നാ.
    2. കളി, വിനോദം
    3. പൊൻകാരം
    4. സംഭ്രമം
  3. ഡകാരം

    1. നാ.
    2. "ഡ" എന്ന അക്ഷരം
  4. ഢകാരം

    1. നാ.
    2. "ഢ" എന്ന അക്ഷരം
  5. റ്റകാരം

    1. -
    2. "റ്റ" എന്ന അക്ഷരം.
  6. ഠക്കുരം

    1. നാ.
    2. പൂജാവിഗ്രഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക