1. ഡമരം

    1. നാ.
    2. നാശം
    3. ദുർനിമിത്തം
    4. അഹങ്കാരം
    5. കലഹം, കാഹളം
    6. ആർപ്പുകൊണ്ടും ഭാവംകൊണ്ടും ശത്രുവിനെ ഭയപ്പെടുത്തൽ
    7. ഗ്രാമങ്ങൾതമ്മിലുള്ള ക്ഷുദ്രമായ സമരം
    8. അമ്മളി
    9. പേടിച്ചോടൽ
  2. ഡാമരം

    1. നാ.
    2. അത്ഭുതകരമായ കാഴ്ച
    3. ഭംഗി, ചമത്കാരം
    4. കലശൽ, ലഹള, ബഹളം
    5. തന്ത്രത്തിലെ ഒരു ഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക