1. ഡാക്

    1. നാ.
    2. അഞ്ചൽ, തപാൽ
  2. ടീക

    1. നാ.
    2. വിശദമായ അർത്ഥവ്യാഖ്യാനം
  3. ടുക

    1. നാ.
    2. കാട്ടുമുല്ല
    3. താർതാവൽ
  4. ഠക്ക

    1. നാ.
    2. ഢക്ക
  5. ഡാക്കു

    1. നാ.
    2. കള്ളൻ
  6. ഡീക്ക്

    1. നാ.
    2. ആത്മപ്രശംസചെയ്യൽ. (പ്ര.) ഡീക്കടിക്കുക
  7. ഡെക്ക

    1. നാ.
    2. പത്തുമടങ്ങിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം ഉദാ: ഡെക്കാഗ്രാം
  8. ഡോക്ക്

    1. നാ.
    2. തുറമുഖത്ത് കപ്പലുകൾ വന്നടുക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും സൗകര്യമുള്ള ഭാഗം
  9. ഢക്ക

    1. നാ.
    2. വലിയ ഒരിനം ചർമ വാദ്യം
  10. ടക്ക്

    1. നാ.
    2. തുണിയുടെ വക്ക് മടക്കി നൂലോടിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക