1. ഡി.എൻ.എ.

    1. നാ. ജീവശാ.
    2. ഡീ ഓക്സീറൈബോ ന്യൂക്ലിക് ആസിഡ്, ഡീ ഓക്സീറൈബോന്യൂക്ലിയോടൈഡുകൾ ജീവകോശത്തിൽ ഒന്നിനോടൊന്ന് കൂടിച്ചേർന്ന് നീണ്ട ശൃങ്ഖലപോലെ ഉണ്ടാകുന്ന തന്മാത്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക