1. തകഴി1

    1. നാ.
    2. വ്രണത്തിൽ വച്ചുകെട്ടുന്ന മരുന്നു പുരട്ടിയ ഒരിനം തുണി
  2. തകഴി2

    1. നാ.
    2. പൊടിയരി (അരിമാവിലെ തരി)
  3. തകഴി3

    1. നാ.
    2. താലം, പിഞ്ഞാണം
    3. ഒരിനം ചെറിയ വിളക്ക്
  4. തകഴി4

    1. നാ.
    2. ഒരു സ്ഥലനാമം. തകഴിവഴി = കഥകളിയിലെ ഒരു ശൈലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക