1. തക്ഷകൻ

    1. പുരാണ.
    2. അഷ്ടനാഗങ്ങളിൽ ഒന്ന്
    1. നാ.
    2. ആശാരി, തച്ചൻ
    3. ദേവകളുടെ ശിൽപി
    4. സൂത്രധാരകൻ
    5. ഒരു ഗാന്ധാര രാജാവ്
    6. ഇക്ഷാകുവിൻറെ വംശത്തിൽ പിറന്ന ഒരു രാജാവ്
  2. ദീക്ഷകൻ

    1. നാ.
    2. മന്ത്രാപദേഷ്ടാവ്, വ്രതദീക്ഷയ്ക്കാവശ്യമായ ഉപദേശങ്ങൾ നൽകുന്നവൻ
  3. ദീക്ഷാഗ്നി

    1. നാ.
    2. പ്രായശ്ചിത്തമായിചെയ്യുന്ന ഹോമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക