1. താൻ

    1. സ.നാ.
    2. അയാൾ, അവൻ
    3. നീ, നിങ്ങൾ
    4. ഒരു സ്ഥാനപ്പേര്. ഉദാ: ഉണ്ണിത്താൻ, വല്യത്താൻ
    5. അർത്ഥത്തെ ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന സർവനാമം. ഉദാ: തന്നത്താൻ
  2. തൻ2

    1. നാ.
    2. കള്ളൻ
    3. ബുദ്ധദേവൻ
    4. ഹീനൻ
  3. ഥൻ

    1. നാ.
    2. രക്ഷകൻ
  4. തൻ1

    1. നാ. വ്യാക.
    2. നിർദേശിക ഒഴികെയുള്ള വിഭക്തികളിൽ താൻ എന്ന പദം കൈക്കൊള്ളുന്ന രൂപം
    3. താൻ എന്നതിൻറെ സംബന്ധികാഭാസം
    4. ഉടെ, ൻറെ എന്നീ സംബന്ധികാവിഭക്തിപ്രത്യയങ്ങൾക്കു പകരമായും പ്രയോഗം. (പ്ര.) തൻകാര്യം പൊൻകാര്യം. തൻകൽകാച്ചതേ തൻകൽ വീഴു. തൻകൊതിതാഴെ. "കാക്കറ്റ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്" (പഴ.)
  5. തന

    1. വ്യാക.
    2. ഒരു പ്രത്യയം (അളവോ സമയമോ കുറിക്കാൻ ഉപയോഗിക്കുന്നത്, ആധുനിക മലയാളത്തിൽ അധികം പ്രയോഗമില്ല) ഉദാ: അത്തന, ഇത്തന, എത്തന
  6. ധാന

    1. നാ.
    2. ധാന്യം
    3. കൊത്തമ്പാലരി
    4. ഊമൻമലർ
    5. യവം അരി മുതലായവ വറുത്തുപൊടിച്ചത്
    6. നാമ്പ്
  7. ദനാ

    1. നാ.
    2. അവിഹിതമായ ലൈംഗികബന്ധം
  8. പ്രബോധനി, -ധിനി

    1. നാ.
    2. വിഷ്ണു തൻറെ നാലുമാസത്തെ ഉറക്കത്തിൽനിന്ന് ഉണരുന്ന ദിവസം (കാർത്തികമാസം ശുക്ലപക്ഷത്തെ ഏകാദശി)
  9. തോനെ

    1. അവ്യ.
    2. അധികമായി
  10. തനി2

    1. -
    2. "തനിക്കുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക