1. ഥല്ല്

    1. നാ.
    2. ഭയമില്ലായ്മ, ധിക്കാരം
    3. സംഗീതം
  2. തല്ല്

    1. നാ.
    2. അടി, പ്രഹരം. (പ്ര.) തല്ലിനുതല്ല് = പകരത്തിനുപകരം. തല്ലുകൊള്ളിത്തനം, -ത്തരം = അടിമേടിക്കുന്ന സ്വഭാവം. "തല്ലുകൊണ്ടാലും അതു മൊതിരമിട്ട കൈകൊണ്ടുവേണം" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക