1. ദംഷ്ട്രം

    1. നാ.
    2. വിഷപ്പല്ല്
    3. കൂർത്തുവളഞ്ഞകോൺപല്ല്
    4. ആനയുടെ കൊമ്പുപോലെ പുറത്തേയ്ക്കു നീണ്ടുവളർന്ന കോൺപല്ല്, പന്നിയുടെ തേറ്റ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക