1. ദക്ഷിണ1

    1. വി.
    2. അനുകൂലമായ
    3. തെക്കുള്ള
    4. സാമർഥ്യമുള്ള
    5. വലതുവശത്തുള്ള
    6. സത്യനിഷ്ഠയുള്ള
  2. ദക്ഷിണ2

    1. നാ.
    2. ഗുരുക്കന്മാർക്കും മറ്റും ആദരപൂർവം കാഴ്ചവയ്ക്കുന്ന ഉപഹാരം
    3. നല്ല കറവപ്പശു
    1. നാട്യ.
    2. പലതരം നായികമാരിൽ ഒന്ന്
  3. ദാക്ഷിണ

    1. വി.
    2. ദക്ഷിണയെസംബന്ധിച്ച
    3. തെക്കുദിക്കിനെ സംബന്ധിച്ച
  4. തക്ഷണി

    1. നാ.
    2. ഉളി
    3. ഉളിപ്പല്ല്
  5. തീക്ഷ്ണ

    1. വി.
    2. ചൂടുള്ള
    3. മൂർച്ചയുള്ള
    4. എരിവുള്ള
    5. ഭക്തിയുള്ള
    6. ശക്തിയേറിയ
    7. ഓജസ്സുള്ള
    8. ഉത്സാഹമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക