1. ധനാധാരം

    1. നാ.
    2. ഖജനാവ്, ഭണ്ഡാരപ്പുര
  2. തന്ത്രം

    1. നാ.
    2. ചതി, വഞ്ചന
    3. അലങ്കാരം
    4. ഭാഗ്യം
    5. വീട്
    6. സമ്പത്ത്
    7. മാതൃക
    8. തുണി
    9. ഔഷധം
    10. ഞരമ്പ്
    11. ആനന്ദം
    12. ആശ്രയത്വം
    13. കാര്യം എളുപ്പത്തിൽ സാധിക്കുന്നതിനുള്ള വിദ്യ, സൂത്രം
    14. നെയ്ത്തുതറി
    15. പാവുനൂൽ, നൂൽ
    16. മുഖ്യമായ അംശം
    17. വ്യവസ്ഥ
    18. സിദ്ധാന്തം
    19. ദർശനം, വിശ്വാസ സംഹിത
    20. ശസ്ത്രം, ശാസ്ത്രഗ്രന്ഥം
    21. ഭരണപരമായ കൗശലം, നയം
    22. തന്ത്രശാസ്ത്രം, തന്ത്രശാസ്ത്രഗ്രന്ഥം
    23. ക്രിയാവിധി, ചടങ്ങ്
    24. മന്ത്രജപമൊഴിച്ചുള്ള ക്രിയ
    25. പൂജാകർമങ്ങളിലെ മുദ്രകളും മറ്റും
    26. ക്ഷേത്രങ്ങളിൽ ഉത്സവബലി, പ്രതിഷ്ഠ തുടങ്ങിയ പ്രധാനകർമങ്ങൾ ചെയ്യുന്നതിനുള്ള അധികാരം (ആ അധികാരമുള്ളയാൾ തന്ത്രി)
    27. ആഭിചാരം, ആഭിചാരഗ്രന്ഥം
    28. മുഖ്യപ്രതിവിധി
    29. പ്രതിജ്ഞ, വ്രതം
    30. ലോകക്രമം
    31. (വീണയുടെയും മറ്റും) കമ്പി
    32. ശരിയായ പ്രവൃത്തിമാർഗം
    33. സഹായം, സംരക്ഷണം
    34. കുടുംബം നിലനിർത്തൽ (വംശോത്പാദനം)
    35. കൂട്ടുകെട്ട്
    36. പലകാര്യങ്ങളെ ആശ്രയിച്ചു നിലനിൽക്കുന്ന ഒരു വസ്തുത
    37. ഒന്നിൽക്കൂടുതൽ കാര്യങ്ങളുടെ ഹേതു
    38. രാജപരിചാരക വൃന്ദം
  3. താന്ത്രം

    1. നാ.
    2. തന്ത്രിവാദ്യത്തിൽ നിന്നുള്ള സംഗീതം
  4. അങ്കതത്ത്വം, -തന്ത്രം

    1. നാ.
    2. കണക്കുശാസ്ത്രം
  5. തനുത്രം

    1. നാ.
    2. കവചം
    3. ഉടുപ്പ് (ചട്ട)
  6. തനൂദരം

    1. നാ.
    2. കൃശമായ വയറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക