1. നക

    1. നാ.
    2. രത്നം
    3. പ്രകാശം
    4. ആഭരണം
    5. പല്ല്
  2. കാഞ്ചനിക, -നീക

    1. നാ.
    2. ഗോരോചന
  3. എച്ചിൽതീനി, -നക്കി

    1. നാ.
    2. എച്ചിൽതിന്നുന്ന ആൾ, ഇരപ്പാളി (നിന്ദാവചനം)
    3. കാളിയുടെ ഗണത്തിലെ ഒരു ഭൂതം
  4. നൗക

    1. നാ.
    2. അത്തം നക്ഷത്രം
    3. തോണി, വള്ളം, കപ്പൽ
    4. ചതുരംഗത്തിലെ ഒരു കരുവിൻറെ പേര്
    5. കന്നിരാശി
  5. നൈക

    1. വി.
    2. ഒന്നല്ലാത്ത, ഒറ്റയല്ലാത്ത
  6. ആപണക, -ണിക

    1. വി.
    2. ആപണത്തെ സംബന്ധിച്ച
    3. കച്ചവടസംബന്ധമായ
  7. നക്കി1

    1. നാ.
    2. അൽപംപോലും ശേഷിക്കാതെ നക്കിയെടുക്കുക
    3. അതിസ്നേഹം ഭാവിക്കുക. നക്കിശുദ്ധം മാറ്റുക = എച്ചിലാക്കാന്വേണ്ടിമാത്രം തൊട്ടു നാക്കില്വയ്ക്കുക
    4. സ്നേഹം ഭാവിച്ച് അപകടത്തിലാക്കുക
  8. നക്കി2

    1. ക്രി.
    2. ഭൂ.രൂ
  9. നഖി

    1. നാ.
    2. സിംഹം
    3. പെരുച്ചാഴി
    4. കടുവ
    5. നാഗുണം
    1. വി.
    2. നഖമുള്ള
  10. നാകി

    1. നാ.
    2. ദേവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക