1. ബഡാ

    1. വി.
    2. വലിയ
  2. ബടു

    1. നാ.
    2. വടു
  3. ബഡു

    1. നാ.
    2. അമ്പലങ്ങളിൽ അടിച്ചുതളി നടത്തുന്ന ബ്രാഹ്മണൻ
  4. ബീടി

    1. നാ.
    2. പുകവലിയ്ക്കാൻവേണ്ടി പുകയിലപ്പൊടി ഒരിനം ഉണങ്ങിയ ഇലയിൽ തെറുത്തത്
  5. ബീറ്റ്

    1. നാ.
    2. റോന്തുചുറ്റൽ
  6. ബേഡ

    1. നാ.
    2. വള്ളം
    3. ബോട്ട്
  7. ബോട്ട്

    1. നാ.
    2. വള്ളം
    3. ചെറിയ കപ്പൽ
  8. ഭാടി

    1. നാ.
    2. വാടക
    3. കൂലി
    4. കുലടയുടെ സമ്പാദ്യം
  9. ഭേഡി

    1. നാ.
    2. പെണ്ണാട്
  10. കപാലഭാന്തി, -ഭാതി, -ഭാടി

    1. നാ.
    2. ഹഠയോഗാനുഷ്ഠാനങ്ങൾ ആറു വിധമുള്ളതിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക