1. ബത്തി

    1. നാ.
    2. വർത്തി, തിരി
    3. വള. ഉദാഃ അഗർബത്തി
  2. ഭാതി

    1. നാ.
    2. ജ്ഞാനം
    3. പ്രകാശം
    4. പ്രതീതി
  3. കപാലഭാന്തി, -ഭാതി, -ഭാടി

    1. നാ.
    2. ഹഠയോഗാനുഷ്ഠാനങ്ങൾ ആറു വിധമുള്ളതിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക