1. ഭക്ത

    1. വി.
    2. സേവിക്കപ്പെട്ട
    3. ഭക്തിയുള്ള
    4. ഭാഗിക്കപ്പെട്ട
    5. പചിക്കപ്പെട്ട
  2. ഭാക്ത

    1. വി.
    2. ആശ്രയിക്കുന്ന
    3. അന്യനാൽ പോറ്റപ്പെട്ടുന്ന
    4. ഭക്ഷ്യമായ
    5. മുഖ്യമല്ലാത്ത
  3. ഭക്തി

    1. നാ.
    2. അലങ്കാരം
    3. വേർപാട്
    4. ഈശ്വരൻ ഗുരുക്കന്മാർ ദേവന്മാർ മുതലായവരോട് തോന്നുന്ന ബഹുമാനാദരപൂർവമായ സ്നേഹം, ഈശ്വരനോടുതോന്നുന്ന അനുരാഗം
    5. സ്നേഹത്തോടുകൂടിയ വണക്കം
    6. സേവ
    7. പങ്കിടൽ
    8. അടുക്ക്, ക്രമം
    9. ശ്രദ്ധ (ശ്രവണം, കീർത്തനം, സേവനം, സ്മരണം, അർച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നു ഭക്തി 8 വിധം)
  4. ഭുക്തി

    1. നാ.
    2. ഭക്ഷണം
    3. അപഹാരം
    4. അതിര്
    5. ഭോഗം, കൈവശനുഭവം
    6. (ജ്യോ.) ഗ്രഹത്തിൻറെ ദിനചലനം
  5. ഭുഗത

    1. വി.
    2. ഭൂമിയിലുള്ള
    3. ഭൂമിയിൽ എത്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക