1. ഭക്ഷം

    1. നാ.
    2. ഭക്ഷിക്കൽ
    3. ആഹാരം, പലഹാരം
  2. ഭൂകേശം

    1. നാ.
    2. അരയാൽ
    3. പേരാൽ
    4. കരിമ്പായൽ
  3. ഭൈക്ഷം

    1. നാ.
    2. പിച്ചയിരന്നുകിട്ടിയ സാധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക