1. മംഗളപത്രം

    1. നാ.
    2. വിവാഹാവസരങ്ങളിലും മറ്റും മംഗളം ആശംസിച്ചുകൊണ്ടു സദസ്സിൽ വായിക്കുന്ന പത്രം
    3. ബാധകളൊഴിവാകാനും മംഗളം ഉണ്ടാകാനുംവേണ്ടി മന്ത്രമോ യന്ത്രമോ എഴുതി പൂജിച്ച തകിട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക