1. മകം

    1. നാ. ജ്യോ.
    2. അശ്വതിതൊട്ടു പത്താമത്തെ നക്ഷത്രം
  2. മക്ക1, മക്കം

    1. നാ.
    2. മുഹമ്മദീയരുടെ ഒരു പുണ്യസ്ഥലം
  3. മഖം

    1. നാ.
    2. യാഗം
  4. മഘം

    1. നാ.
    2. ദാനം
    3. ഒരു അങ്ങാടിമരുന്ന്
    4. മകം നക്ഷത്രം
    5. ഒരു ഉത്സവം
    6. ഒരു ദ്വീപ് (ലോകവിഭാഗങ്ങളിൽ ഒന്ന്)
    7. ഭാഗ്യം, സുഖം
    8. ഒരു പുഷ്പം
  5. മാഘം

    1. നാ.
    2. മകരം - കുംഭമാസ
    3. മാഘകവിരചിച്ച കാവ്യം, ശിശുപാലവധം
  6. മാക്കം

    1. നാ.
    2. ഒരു സ്ത്രീ നാമം
    3. ഒരു ദേവത, മാക്കപ്പോതി (സന്താനലബ്ധിക്ക് ആരാധിക്കപ്പെടുന്നവൾ)
  7. മുകാം

    1. നാ.
    2. ഇരിപ്പിടം
    3. വാസസ്ഥാനം
    4. സാമ്പ്രി
  8. മുഖം

    1. നാ.
    2. ആരംഭം
    3. വേദം
    4. ദിക്ക്
    5. അയിനി
    6. മുലക്കണ്ണ്
    7. പക്ഷിയുടെ ചുണ്ട്
    8. മേൽഭാഗം
    9. തലയുടെ മുൻഭാഗം, വായ്
    10. (ഭവനത്തിൻറെ) മുൻവശം, പൂമുഖം
    11. (പ്രവേശന)ദ്വാരം
    12. രാജ്യത്തിൻറെ ഭാഗം
    13. അറ്റം, മുന്നറ്റം
    14. ഉപായം, വഴി
    1. നാട്യ.
    2. പഞ്ചസന്ധികളിലൊന്ന്. മുഖംകാണിക്കുക = രാജാക്കന്മാരെ കാണുക
  9. മേഘം

    1. നാ.
    2. മുത്തങ്ങ
    3. അഭ്രം
    4. കൂട്ടം
    5. കൊണ്ടൽ, കാറ്
  10. മോകം

    1. നാ.
    2. പാമ്പിൻറെ പടം
    3. മോചനം
    4. മൃഗത്തിൻറെ തോൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക