1. യകൃത്ത്

    1. നാ.
    2. ശരീരത്തിലെ ഒരു ആന്തരാവയവം, കരൾ, ദഹനത്തിന് ആവശ്യമായ പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി, ഉദരത്തിനുള്ളിൽ വലതുഭാഗത്തായി സ്ഥിതിചെയ്യുന്നത്
  2. യാകൃത

    1. വി.
    2. യകൃത്തു സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക