1. രം

    1. നാ.
    2. സ്നേഹം
    3. ശോഭ
    4. അഗ്നി, ചൂട്
    5. രഗണം
  2. ആക്കറ, -റം

    1. നാ.
    2. ഭക്ഷണത്തിനുള്ള ആർത്തി, തീറ്റക്കൊതി
  3. കഠാര, -രം, -രി

    1. നാ.
    2. കട്ടാര (കുത്തുവാൻ ഉപയോഗിക്കുന്ന ഒരുതരം നീണ്ട കത്തി)
  4. അഭിതരാം, -രം

    1. അവ്യ.
    2. കൂടുതൽ അടുത്തത്
  5. കട്ടാര, -രം, -രി

    1. നാ.
    2. കഠാരി
  6. റീം

    1. നാ.
    2. ഒരു പ്രത്യേക അളവിലുള്ള കടലാസ്സുകെട്ട്
  7. റൂം

    1. നാ.
    2. അറ, മുറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക