1. ലക്ഷണം

    1. നാ.
    2. പ്രമാണം
    3. അടയാളം
    4. പ്രഭാവം
    5. ഇനം, തരം
    6. തിരിച്ചറിയാനുള്ള ഉപാധി, പ്രത്യേകത
    7. രൂപവിശേഷം, എപ്രകാരം കാണപ്പെടുന്നു എന്നത്
    8. പ്രത്യേകഗുണം
    9. നിർവചനം, സൂക്ഷ്മവിവരണം
    10. പേര് പദവി തുടങ്ങിയവ
    11. ഭവിഷ്യത്തിനെക്കുറിച്ചുള്ള സൂചന, ശകുനം
    12. രോഗസൂചന
    13. വണ്ടാരംകോഴി. (പ്ര.) ലക്ഷണംപറയുക = മുഖവും മറ്റും നോക്കി ഫലം പറയുക, സൂചനകൾ കണ്ടു വരാനിരിക്കുന്നതു മുൻകൂട്ടിപറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക