1. ലക്ഷണി

    1. വി.
    2. അടയാളങ്ങളുള്ള, ലക്ഷണമുള്ള
  2. ലക്ഷണ

    1. നാ.
    2. സൂചന
    3. മൂന്നു ശബ്ദവ്യാപാരങ്ങളിൽ ഒന്ന്
    4. ലാക്ഷണികാർഥം, പരോക്ഷമായ അർത്ഥം
    5. ലക്ഷണയുക്തയായ സ്ത്രീ
    6. പാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക