1. വംശം

    1. നാ.
    2. കരിമ്പ്
    3. നട്ടെല്ല്
    4. ഓടക്കുഴൽ
    5. ജാതി
    6. കൂട്ടം
    7. മുള, ഇല്ലി
    8. കുടുംബം, ജനനംകൊണ്ട് പരസ്പരം ബന്ധപ്പെട്ടവരുടെ സമൂഹം, അപ്രകാരമുള്ളവരുടെ പരമ്പര
    9. ഗോത്രം, തലമുറകളായി ഒന്നിച്ചുജീവിക്കുന്ന ഒരേവർഗത്തിൽപ്പെട്ട ആളുകളുടെ സമൂഹം
    10. സന്തതിപരമ്പര
  2. വിംശം1

    1. നാ.
    2. ഇരുപതാമത്തേത്
  3. വിംശം2

    1. നാ.
    2. ഇരുപതിലൊന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക