1. വക2

    1. -
    2. "വകയുക" എന്നതിൻറെ ധാതുരൂപം.
  2. വക1

    1. നാ.
    2. (ഒരു വ്യക്തിക്കോ വസ്തുവിനോ സ്ഥാപനത്തിനോ) ഉടമപ്പെട്ടത്, സ്വന്തമായുള്ളത്
    3. ബന്ധപ്പെട്ടത്, ബന്ധപ്പെട്ടയാൾ, വർഗത്തിലോ വംശത്തിലോപെട്ടയാൾ
    4. വസ്തു, സമ്പത്ത്
    5. ജാതി, വിഭാഗം (പ്ര.) വകകൊള്ളിക്കുക = 1. ഒരു ഇനത്തിൽ ചേർക്കുക, ഉൾക്കൊള്ളിക്കുക
    6. കണക്കിൽകൊള്ളിക്കുക, കണക്കിൽ ചേർക്കുക
    7. തുക മാറ്റിവയ്ക്കുക. വകവരുത്തുക = കൊല്ലുക. വകയിരുത്തുക = ധനമോ മറ്റുവിഭവങ്ങളോ വേറേ വേറേ ആവശ്യങ്ങൾക്കായി വിഭജിക്കുക. വകവയ്ക്കുക = 1. വകകൊള്ളിക്കുക
    8. ശ്രദ്ധിക്കുക, പരിഗണിക്കുക
    9. ആദരിക്കുക. വകയാക്കുക = 1. സമ്പാദിക്കുക
    10. ഈടാക്കുക. വകതിരിക്കുക = പലൈനങ്ങളായോ വിഭാഗങ്ങളായോ വേർതിരിക്കുക
  3. വാഗ

    1. നാ.
    2. കടിഞ്ഞാൺ
  4. വാക

    1. നാ.
    2. തപസ്സ്
    3. ഭംഗി
    4. ജയം
    5. ഒരു വൃക്ഷം
    6. ഒരു കിഴങ്ങ്
  5. ഓദനപാകി, -വാകി

    1. നാ.
    2. കരിങ്കുറുഞ്ഞി, കറുത്ത പൂവുള്ള മുൾക്കുറുഞ്ഞി
  6. വാക്ക്2

    1. നാ.
    2. വശം
    3. സൗകര്യം
  7. വിക്ക്

    1. നാ.
    2. ഉച്ചാരണത്തിൽ ഉണ്ടാകുന്ന തടസ്സം, വിക്കം
  8. വീക്ക്

    1. നാ.
    2. അടി
    3. ആണി
    4. ഇടി
    5. കുത്ത്
  9. വെക്ക

    1. നാ.
    2. ചൂട്
    3. ചൂടുള്ള അവസ്ഥ
  10. ഉരുമ്പൂകം, -പൂകം, ഊരുബുക, -വുക, ഊരുവു, ഉരുബുക

    1. നാ.
    2. ആവണക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക