1. ഷട്

    1. നാ.
    2. ആറ്
  2. അറിവുചീട്ട്, -ശീട്ട്

    1. നാ.
    2. അറിവുകൊടുക്കുന്ന കുറിപ്പ്, വിജ്ഞാപനം, അറിയിപ്പ്
  3. ശാടി

    1. നാ.
    2. വസ്ത്രം
    3. കഞ്ചുകം
    4. സാരി
    5. കപ്പൽപ്പായ്
  4. ശീട്ട്

    1. നാ.
    2. ചീട്ട്
  5. ഷെഡ്

    1. നാ.
    2. പന്തൽ, അടിച്ചുകൂട്ടിയ പുര
  6. ഉപരിസ്ഥ, -ഷ്ഠ

    1. വി.
    2. മുകളിൽ നിൽക്കുന്ന, പൊക്കത്തിൽ സ്ഥിതിചെയ്യുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക