1. ഷഡാതതായികൾ

    1. നാ. ബ.വ.
    2. ആറുതരം ക്രൂരകൃത്യങ്ങൾ ചെയ്യുന്നവൻ (പുരയ്ക്കു തീവയ്ക്കുന്നവൻ, ഭക്ഷണത്തിൽ വിഷം കലർത്തുന്നവൻ, ആയുധംകൊണ്ടു കൊല്ലാൻ ഒരുമ്പെടുന്നവൻ, ധനം അപഹരിക്കുന്നവൻ, ക്ഷേത്രത്തെ [ഭൂമിയെ, ഭാര്യയെ] അപഹരിച്ചവൻ ഇവർ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക