1. ഷണ്ഡം

    1. നാ.
    2. നപുംസകം
    3. (താമരയുടെയും മറ്റും) കൂട്ടം, സമൂഹം
    4. നിഷ്ഫലം
  2. ശണ്ഡം1

    1. നാ.
    2. ഷണ്ഡം, സമൂഹം
  3. ശണ്ഡം2

    1. നാ.
    2. കട്ടിത്തൈര്
    3. അഴിച്ചുവിട്ട കാള
  4. ശുണ്ഡം

    1. നാ.
    2. തുമ്പിക്കൈ
    3. ആനയുടെ മദജലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക