1. ഷഷ്ഠി

    1. നാ.
    2. ദുർഗ
    3. ആറാമത്തെ തിഥി (പക്കം)
    4. ആറാമത്തെ വിഭക്തി
  2. ഷഷ്ടി

    1. നാ.
    2. അറുപത്
  3. ശിഷ്ട

    1. വി.
    2. ശേഷിച്ച
    3. പാണ്ഡിത്യമുള്ള
    4. ശാസിക്കപ്പെട്ട
    5. നല്ലരീതിയിൽ വളർത്തപ്പെട്ട
    6. സംസ്കാരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക