1. സംഖ്യേയ

    1. വി.
    2. എണ്ണത്തക്ക, എണ്ണി തിട്ടപ്പെടുത്താവുന്ന, കണക്കിലെടുക്കാവുന്ന
    3. കണക്കെടുക്കേണ്ട, തിട്ടപ്പെടുത്തേണ്ട
    4. നിശ്ചിത എണ്ണമുള്ള
    5. കണക്കുകൂട്ടത്തക്ക
    6. അസംഖ്യമല്ലാത്ത
    7. പരിഗണനീയമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക