1. സംഗതം

    1. നാ.
    2. പൊരുത്തം
    3. സാധാരണമായുള്ള ഒത്തുചേരൽ
    4. കൂട്ടുകെട്ട്, സൗഹൃദം, അടുപ്പം
  2. സംഘാതം

    1. നാ.
    2. എല്ല്
    3. വധം
    4. അടച്ചുപൂട്ടൽ
    5. ഏറ്റുമുട്ടൽ, കൂട്ടിമുട്ടൽ
    6. ഞെരിച്ചമർത്തൽ
    7. കാഠിന്യം, തീക്ഷ്ണത
    8. ഗാഡമായ ചേർച്ച, സമ്യോഗം
    9. സഞ്ചയം, കൂട്ടം, കൂന
    10. യാത്രക്കാരുടെ സംഘം
    11. സമ്യുക്തപദാർഥം, പലത് ഗാഡമായി കൂടിച്ചേർന്നുണ്ടായ വസ്തു
    1. നാട്യ.
    2. ഒരു പ്രത്യേകതരം നട
    1. നാ.
    2. കഫക്കെട്ട്
  3. സംഗീതം

    1. നാ.
    2. പാട്ട്, പാടൽ, ഈണത്തിലുള്ള പാടലോ നിരർഥമായ ശബ്ദങ്ങൾ നീട്ടി ചൊല്ലലോ
    3. സപ്തസ്വരങ്ങളുടെ സവിശേഷവിന്യാസത്തോടും താളഘടനയോടും കൂടിയുള്ള സ്വരാലാപമോ ഗീതത്തിൻറെ ആലാപമോ
    4. ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ഗാനാലാപസമ്പ്രദായം, ഉദാ: കർണാടക സംഗീതം
    5. ഗീതവാദ്യനൃത്തങ്ങളുടെ സമ്യുക്തമായ പ്രയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക