1. സംഗതി1

    1. നാ.
    2. ഒത്തുചേരൽ
    3. കൂട്ടുകെട്ട്, സംഘം, പരസ്പരബന്ധം
    4. ലൈംഗികബന്ധം
    5. യാദൃച്ഛികമായ കൂട്ടിമുട്ടൽ, യാദൃച്ഛികസംഭവം
    6. പൊരുത്തപ്പെടൽ, അനുരൂപത, പ്രായോഗികത
    7. പരിചയപ്പെടൽ, അറിവ്
  2. സംഗതി2

    1. നാ.
    2. സംഭവം
    3. കാര്യം
    4. വിഷയം
    5. വസ്തു
    6. വസ്തുത
    7. സാരമായ വസ്തു
    8. യാഥാർഥ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക