1. സം.

    1. -
    2. തുല്യമായി
    3. കൂടെ, ഒരുമിച്ച്, സമ്യക്കായി
    4. യഥാവിഥി, ഉചിതമാം വിധം
    5. സുദൃഡമായി
  2. സം രോധ്യ

    1. വി.
    2. നിരോധിക്കപ്പെടേണ്ട
  3. നിഷ്കാശം, -സം

    1. നാ.
    2. വെളിയിലേക്കുള്ള പുറപ്പാട്
    3. തിരോധാനം
    4. പ്രഭാതം
    5. മുകപ്പ്
  4. വളുതം, -സം

    1. നാ.
    2. കള്ളം
    3. കളവ്
    4. പ്രീതിക്കായി പറയുന്ന നുണവാക്ക്
  5. സം യാനം

    1. നാ.
    2. ഉത്തരീയം
    3. ഗമനം, പോക്ക്
    4. തീവണ്ടി
    5. നേരായ മാർഗത്തിലൂടെയുള്ള സഞ്ചാരം
    6. സഹഗമനം
    7. മൃതശരീരം വഹിക്കൽ
  6. സം യാമം

    1. നാ.
    2. സം യമം, ഇന്ദ്രിയനിഗ്രഹം
  7. സം യുക്ക്

    1. വി.
    2. നല്ല ലക്ഷണങ്ങളുള്ള
  8. സം യുക്ത

    1. വി.
    2. സമ്യോജിപ്പിച്ച, കൂടിയ, കൂടിച്ചേർന്ന
    3. ഉൾക്കൊണ്ട, സഹിതമായ
  9. സം യുക്തം

    1. നാ.
    2. ഒന്നിലധികം വസ്തുക്കൾ കൂടിച്ചേർന്നത്
    1. രസ.
    2. ഒന്നിലധികം മൂലകങ്ങൾ കൂടിച്ചേർന്നുണ്ടായ പദാർഥം
  10. സം യുക്തഹസ്തം

    1. നാ. നാട്യ.
    2. രണ്ടു കൈകളും കൊണ്ടുപിടിക്കുന്ന മുദ്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക