1. Consisting+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കൻസിസ്റ്റിങ്
      • അടങ്ങിയ
      • ഉള്‍ക്കൊണ്ട
  2. Consistency+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കൻസിസ്റ്റൻസി
    • നാമം :Noun

      • യോജിപ്പ്‌
      • പൊരുത്തം
      • കട്ടി
      • ഈട്‌
      • ലയനം
      • സാന്ദ്രതാനിലവാരം
  3. Consist+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കൻസിസ്റ്റ്
    • ക്രിയ :Verb

      • ഉള്‍ക്കൊള്ളുക
      • അടങ്ങിയിരിക്കുക
      • ഉള്‍പ്പെട്ടിരിക്കുക
      • ഊള്‍ക്കൊള്ളുക
  4. Consistency, consistence+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • സാന്ദ്രത
      • ഘനത
      • സ്ഥിരമായ നില
      • ആനുരൂപ്യം
      • പൂര്‍വ്വാപാര ബന്ധം
  5. Consistent+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കൻസിസ്റ്റൻറ്റ്
    • വിശേഷണം :Adjective

      • മാറ്റമില്ലാത്ത
      • സ്ഥിരമായ
      • പൊരുത്തമുള്ള
      • സാന്ദ്രമായ
      • നിബിഡമായ
      • ചേര്‍ച്ചയുള്ള
      • ഒരേ മാതിരിയുള്ള
      • അചപലമായ
      • വിശ്വാസപ്രകാരം നടക്കുന്ന
      • ആശയത്തിലും പ്രവൃത്തിയിലും ഒത്തു പോകുന്ന
      • സ്ഥിരം
      • പൊരുത്തമുള്ള
      • ആശയത്തിലും പ്രവൃത്തിയിലും ഒത്തു പോകുന്ന
X